കാക്കോട്ടുമൂല: ബേബി നിലയത്തിൽ പരേതനായ ഇന്നാസ് ജോസഫിന്റെ ഭാര്യ ജോസഫൈൻ (ബേബി, 69) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കാക്കോട്ടുമൂല തിരുഹൃദയ ദേവാലയത്തിൽ. മകൾ: ഫൈനി ജോസ്. മരുമകൻ: സുനിൽ ക്ലീറ്റസ്.