തൊടിയൂർ: മുഴങ്ങോടി അജിത ഭവനത്തിൽ കുമാരൻ (73) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: അനിൽകുമാർ, അജിതകുമാരി. മരുമക്കൾ: വിജയകല, മണിയൻ. വി.പണിക്കർ. സഞ്ചയനം 8 ന് വ്യാഴാഴ്ച രാവിലെ 7ന്. സംസ്കാരം: ഇന്ന് രാവിലെ 10ന്.