പിറവന്തൂർ: അലിമുക്ക് ആനകുളത്ത് അൽഫിയ മൻസി പരേതരായ ഷാഹുൽ ഹമീദ് റാവുത്തറുയുടെയും സൈനൂനത്ത്ബീവിയുടെയും മകൻ താജുദ്ദീൻ (42) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10.30ന് പുന്നല ജുമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ഷെറിൻനിഷ. മകൾ: അൽഫിയ.