കല്ലുവാതുക്കൽ: മാടൻപൊയ്ക രജനി നിവാസിൽ ജി. പ്രഭാകരൻപിള്ള (64) നിര്യാതനായി. ഭാര്യ: ലളിതാഭായിഅമ്മ. മക്കൾ: രജനി (വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കല്ലുവാതുക്കൽ പഞ്ചായത്ത്), രജിത. മരുമക്കൾ: ഷൈലേന്ദ്രബാബു, സുഭാഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.