കുന്നത്തൂർ: ശൂരനാട് വടക്ക് ഇടപ്പനയം കല്ലുകണ്ടത്തിൽ പരേതനായ ശങ്കരൻനായരുടെ ഭാര്യ നാണിഅമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപാലൻനായർ (റിട്ട. മൈനർ ഇറിഗേഷൻ), ഭവാനിഅമ്മ, രാജേന്ദ്രൻനായർ (റിട്ട. കെ.എസ്.ഇ.ബി). മരുമക്കൾ: രത്നമ്മഅമ്മ, പരേതനായ ഗോപാലകൃഷ്ണൻനായർ, ലളിതകുമാരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.