കൊല്ലം: നല്ലില കല്ലറവിള സൗപർണ്ണികയിൽ സുഭാഷിന്റെ ഭാര്യ ഷീജാകുമാരി (52) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: ഡോ. അതുൽ വിഷ്ണു, ഡോ. ഐശ്വര്യലക്ഷ്മി.