ashokan-55

കരുനാഗപ്പള്ളി: തൊടിയൂർ വടക്ക് അരുൺ ഭവനിൽ (വാലയിൽ) അശോകൻ (55) നിര്യാതനായി. ഭാര്യ: പ്രിയ. മക്കൾ: അരുൺ, അധുൻ. സഞ്ചയനം 8ന് രാവിലെ 8 ന്.