കരുനാഗപ്പള്ളി: തഴവാ വടക്കുംമുറി കിഴക്ക് മുകുന്ദവിലാസത്തിൽ പരേതനായ മുകുന്ദൻപിള്ളയുടെ ഭാര്യ രാധാമണിഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഹർഷൻനായർ, രാജൻ, മധു (തഴവാ ഗ്രാമ പഞ്ചായത്തംഗം), പരേതനായ സാബു, മരുമക്കൾ: ശ്രീദേവി, ഉഷ, ലതിക. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.