ഇരവിപുരം: തെക്കേവിള തെക്കേ നഗർ 74 തുണ്ടിൽ പടിഞ്ഞറ്ററിൽ കൃഷ്ണൻകുട്ടി (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: വസന്തകുമാരി (പോസ്റ്റൽ ഡിപ്പാർട്ടമെന്റ്), ജയൻ (മസ്ക്കറ്റ്), അനിൽ( പൊലീസ് ഡിപ്പാർട്ട്മെന്റ്), ലെനിൽ (മസ്ക്കറ്റ് ), ബിനു (എച്ച്.പി.സി.എൽ). മരുമക്കൾ: പുഷ്പാംഗദൻ (ബിസിനസ്), പുഷ്പമണി, ജ്യോതികൃഷ്ണ, അലീന, രാജലക്ഷ്മി.