charamam
നളിനി

പുനലൂർ:കേരളകൗമുദി പുനലൂർ ഏജന്റ് സജീവിന്റെ മാതാവും പരേതനായ പുഷ്പാകരന്റെ ഭാര്യയുമായ അഞ്ചൽ പാലമുക്ക് ഈട്ടിമൂട് ജംഗ്ഷനിൽ സജിമന്ദിരത്തിൽ നളിനി(65) നിര്യാതയായി. സംസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 10.30ന് വീട്ടുവളപ്പിൽ. മകൾ: സിന്ധു.മരുമക്കൾ: സുഷ, പരേതനായ രഘു.