മൈലോട്: ശ്രീനിവാസ മന്ദിരത്തിൽ എസ്.കെ ശ്രീനിവാസൻ (73, മുൻ ജീവനക്കാരൻ, ടി. ഇ.എം.വി.എച്.എസ് എസ്, മൈലോട്) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ബിന്ദു, സിന്ധു, ഇന്ദു, അബു, ശ്രീലക്ഷ്മി. മരുമക്കൾ: ബൈജു, ചന്ദ്രഭാനു, മോഹന്‍കുമാർ, അരുൺകുമാർ. മരണാനന്തര ചടങ്ങുകൾ 8ന് രാവിലെ 8ന്.