കായംകുളം: പ്രയാർ വടക്ക് വല്ലേശ്ശേരിൽ പരേതനായ വിജയന്റെ ഭാര്യാ സഹോദരി തങ്കമ്മ (92) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.