ചടയമംഗലം: പൂങ്കോട് പണയിൽ ബിജു ഭവനിൽ കുട്ടപ്പൻനായർ (73) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: ഉഷാകുമാരി, ബിജുമോൻ. മരുമക്കൾ: വിജയകുമാർ, ലിനി. സഞ്ചയനം 8ന് രാവിലെ 8ന്.