ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട നടുവിലക്കര പ്രണവം (തേക്കിൽ) ഗോപാലകൃഷ്ണപിള്ള (57) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: രമാദേവി. മക്കൾ: ഡോ.വിഷ്ണു ഗോപാൽ, വിജയ് ഗോപാൽ. മരുമകൾ: ഡോ. ശ്രുതി.