കരുനാഗപ്പള്ളി : ആദിനാട് തെക്ക് ഇടയിലവീട്ടിൽ ഡോ. നാസർ (58) നിര്യാതനായി. മാവേലിക്കര ഇ.എസ്.ഐ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസറായിരുന്നു. ഭാര്യ: സൈജുന്നിസ. മക്കൾ : ഡോ. നിപിൻ നാസർ, ഡോ. നൗറിൻ നാസർ.