കണ്ണനല്ലൂർ: ചേരീക്കോണം വിമലാ മന്ദിരത്തിൽ ഉത്തമൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: വിമല. മക്കൾ: പരേതനായ വിമൽകുമാർ, ഐഷാകുമാരി, സന്തോഷ്കുമാർ. മരുമക്കൾ: സുജിരേഖ, തുളസീധരൻ, ബിന്ദു.