ഓച്ചിറ: ചങ്ങൻകുളങ്ങര സജി ഭവനത്തിൽ സ്വാമിനാഥന്റെ ഭാര്യ മണിയമ്മ (49) നിര്യാതയായി. മക്കൾ: ശ്യാംലാൽ, സജിലാൽ. മരുമകൾ: അനുജ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്