പെരുമൺ: ചെക്കാല കിഴക്കതിൽ പരേതനായ സി.കെ. ബാലൻപിള്ളയുടെ ഭാര്യ രാധാമണിഅമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11:30ന് വീട്ടുവളപ്പിൽ. മക്കൾ: ആർ. രാജേശ്വരിയമ്മ, ബി. ഓമനക്കുട്ടൻപിള്ള (കെൽ, കുണ്ടറ ) ബി. ശ്രീകുമാർ (സൗദി), ബി. സുരേഷ് കുമാർ (യു.എ.ഇ), ബി. സതീഷ് കുമാർ (എൻ.സി.സി, പത്തനംതിട്ട) ബി. ജ്യോതിഷ്കുമാർ (എൽ.ഐ.സി, കൊല്ലം) ബി. ത്യദീപ് കുമാർ (കൃഷി വകുപ്പ് ,കൊല്ലം). മരുമക്കൾ ശ്രീകുമാർ (റിട്ട. ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസ് ), രമാദേവി, ടി.ഷീല, രാജി, ബീന, പ്രേമകുമാരി, മായാദേവി.