മൺറോതുരുത്ത്: നെന്മേനി വടക്ക് കൊച്ചൊടുക്കത്ത് പരേതനായ നകുലന്റെ ഭാര്യ രാജമ്മ (79) നിര്യാതയായി. മക്കൾ: പ്രകാശ്, പരേതനായ പ്രസാദ്, പ്രസന്നൻ. മരുമക്കൾ: സീന, ബിന്നി, അമ്പിളി. സഞ്ചയനം 8ന് രാവിലെ 8ന്.