കടപ്പാക്കട: പാരിപ്പള്ളി പുരയിടം കടപ്പാക്കട നഗർ 57 ടി. ബോസിന്റെ (റിട്ട. റെയിൽവേ പൊലീസ്) മകൻ ബി. സുഭാഷ് ബോസ് (35, ഡി.വൈ.എഫ്.ഐ കടപ്പാക്കട യൂണിറ്റ് പ്രസിഡന്റ്) നിര്യാതനായി. അമ്മ: വസന്തകുമാരി. സഹോദരി: മഞ്ജു.