ആയൂർ: വേളൂർ പൂളോട്ടുകോണത്ത് വീട്ടിൽ പരേതനായ എം. കോശിയുടെ ഭാര്യ റാഹേലമ്മ കോശി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പെരുങ്ങള്ളൂർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, അച്ചൻകുഞ്ഞ്, കുഞ്ഞുമോൾ, കുഞ്ഞുമോൻ. മരുമക്കൾ: ചാക്കോച്ചൻ, ലിസി, ജോസഫ്കുട്ടി, ബ്ലെസി.