മൈനാഗപ്പള്ളി: സന്തോഷ് ഭവനിൽ ഗോപിനാഥൻ (78) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഗീത (സി.പി.എം പാർട്ടി അംഗം എ.കെ.ജി ബ്രാഞ്ച് പള്ളിശ്ശേരിക്കൽ), സന്തോഷ്, ഷീജാകുമാരി. മരുമക്കൾ: സാജൻ, ദീപ, രാജേന്ദ്രൻ.