ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് പ്രസന്നഭവനത്തിൽ എൻ. ഗോപിനാഥൻപിള്ളയുടെ ഭാര്യ ചന്ദ്രമതിഅമ്മ (72) നിര്യാതയായി. മക്കൾ: പ്രസന്നൻ പിള്ള, പ്രസന്ന. മരുമക്കൾ: ശ്രീകല, ചന്ദ്രശേഖരൻ നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.