കരുനാഗപ്പള്ളി: പുതിയകാവ് ജംഗ്ഷനിലെ പച്ചക്കറി വ്യാപാരി പുന്നക്കുളം വെങ്ങലശ്ശേരിൽ ഗോപാലൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: ശ്രീജ, ജിജ. മരുമക്കൾ: പരേതനായ സുദർശനബാബു, പ്രദീഷ്.