കുണ്ടറ: ഇളമ്പള്ളൂർ വേലുത്തമ്പി നഗർ പുത്തൻ വീട്ടിൽ കെ. വാസന്തിഅമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: പരേതനായ ചെല്ലപ്പൻപിള്ള, പരേതയായ ഓമനഅമ്മ, അബുജാക്ഷിഅമ്മ, സരസമ്മഅമ്മ.