പൂവറ്റൂർ കിഴക്ക്: പൂവറ്റൂർ കിഴക്ക് പനച്ചി വിള പടിഞ്ഞാറ്റതിൽ രാജപ്പൻആചാരി (65) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുനിജ, രാജീവ്, സുജ, അമ്പിളി. മരുമക്കൾ: മുരുകൻ, സരിത, രാജേഷ്, അജി. സഞ്ചയനം 7ന് രാവിലെ 8ന്.