മലപ്പാറ: കുളക്കട കിഴക്ക് മലപ്പാറ സരസ്വതി ഭവനത്തിൽ എസ്. അയ്യപ്പൻ (62) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ജയകുമാർ, വിജയകുമാർ. മരുമക്കൾ: എസ്. വനജ, ഒ. ജ്യോതി. സഞ്ചയനം 8ന് രാവിലെ 8ന്.