citu
സി.ഐ.ടി.യു. പുനലൂർ ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: സി.ഐ.ടി.യു പുനലൂർ ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.എ. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എസ്. ബിജു, പുനലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ആർ. കുഞ്ഞുമോൻ, എൻ.കെ. ശക്തിധരൻ, ടൈറ്റസ് സെബാസ്റ്റ്യൻ, പി..എസ്. ചെറിയാൻ, വി.എസ്. മണി, വി. രാമചന്ദ്രൻ പിളള, ആർ. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.