അഞ്ചൽ: ചണ്ണപ്പേട്ട താഴെ മീൻകുളം നെല്ലിക്കാട്ടിൽ വീട്ടിൽ പാസ്റ്റർ രാജൻ ചാക്കോ (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് അഞ്ചൽ കൈതാടി എ.ജി സഭയുടെ സെമിത്തേരിയിൽ. ഭാര്യ: ബിന്ദു ചാക്കോ. മക്കൾ: റോബിൻ രാജ്, ജോബിൻ രാജ്.