ആയൂർ: ഇളവക്കോട് പ്ലാവേലി പറമ്പിൽ വീട്ടിൽ ജോർജ് തോമസ് (മാത്തുക്കുട്ടി, 59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മക്കൾ: ഏലിയാമ്മ ജോർജ്, തോമസ് ജോർജ്.