കൊല്ലം: മാടൻനട കൃഷ്ണപുരിയിൽ ഗോപാലകൃഷ്ണൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ലീല. മക്കൾ: ധന്യ.ജി. കൃഷ്ണൻ, ഹരികൃഷ്ണൻ.