കുണ്ടറ: ആശുപത്രിമുക്ക് നെടിയവിള പുത്തൻവീട്ടിൽ പരേതനായ ചാക്കോ പണിക്കരുടെ ഭാര്യ ഏലിയാമ്മ ചാക്കോപണിക്കർ (101) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: പൊടിഅമ്മ ജോൺ, ഉമ്മൻ പണിക്കർ, ഫിലിപ്പോസ് പണിക്കർ, യോഹന്നാൻ പണിക്കർ, ഗീവർഗ്ഗീസ് പണിക്കർ, ലീലാമ്മ കുഞ്ഞുമോൻ, തോമസ് പണിക്കർ, മത്തായി പണിക്കർ വത്സമ്മ, കുഞ്ഞുമോൾ, പരേതനായ ചാണ്ടപ്പിള്ള പണിക്കർ. മരുമക്കൾ: ലീലാമണി, ഗ്രേസി, മേരിക്കുട്ടി, അമ്മിണി, കുഞ്ഞുമോൻ, ബിൻസി, സൂസമ്മ, രാജു, ബ്രൈസ്സ് ഡാനിയേൽ, ആനി, പരേതനായ ജോൺ ഉമ്മൻ.