കൊല്ലം: നെല്ലിമുക്ക് രഘു മന്ദിരത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ കരുണാവതി (89) നിര്യാതയായി. സഞ്ചയനം 11ന് രാവിലെ 7ന്.