കരുനാഗപ്പള്ളി: ചെറിയഴീക്കൽ പുതുവീട്ടിൽ പ്രഭരാജൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മം. മക്കൾ: ബിനു, ബീന, ബിജു(അപ്പു). മരുമക്കൾ: ഹെർജി (സുതൻ), ദീപ്തി, സിനി.