കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് വലിയത്ത് തെക്കേതിൽ പരേതനായ അബ്ദുൽ ലത്തീഫ്ബായിയുടെ ഭാര്യ ആമിനാബീവി (57) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് കരുനാഗപ്പള്ളി മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: അസീന, അനസ്. മരുമകൻ: നൈസാം.