കൊല്ലം: പട്ടത്താനം ജനകീയ നഗർ 177 ആച്ചപ്പണ തൊടിയിൽ കെ. തുളസീധരന്റെയും പുഷ്പവല്ലിയുടെയും മകൻ ടി. ബിനീഷ് കുമാർ (38) നിര്യാതനായി. സഹോദരൻ: ബിനിൽകുമാർ. സഞ്ചയനം 11ന് രാവിലെ 8ന്.