കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് പാരിജാതത്തിൽ പരേതരായ ഗോപാലന്റെയും കുഞ്ഞമ്മയുടെയും മകൻ കമലാസനൻ (63) നിര്യാതനായി. സഹോദരങ്ങൾ: മുരളീധരൻ, ശശിധരൻ, വിശ്വംഭരൻ, ചന്ദ്രൻ, ബേബി, രാജേന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന് പാരിജാതത്തിൽ.