പരവൂർ: കൂനയിൽ പാറയിൽക്കാവിനു സമീപം എള്ളുവിള വീട്ടിൽ പരേതനായ ആർ. നടേശന്റെ ഭാര്യ കെ. ഭാഗീരഥി (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: വിലാസിനി, സുധാമണി, രവീന്ദ്രൻ, പ്രസന്ന, ഷീല. മരുമക്കൾ: പരേതനായ ബേബിക്കുട്ടൻ, രാജു, രാജീവ്, ഉദയകുമാർ.