ചാത്തന്നൂർ: കല്ലുവാതുക്കൽ മേവനക്കോണം രേവതിയിൽ രഘുവരൻ (92) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: സുധ, ബാലചന്ദ്രൻ, പ്രസാദ്, ലത. മരുമക്കൾ: രവീന്ദ്രൻ, ഷീജ ബാലചന്ദ്രൻ, ജാൻസിറാണി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.