തേവലക്കര: അരിനല്ലൂർ കണ്ണകത്ത് വീട്ടിൽ മുകുന്ദൻ (60, തകഴി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മണിഅമ്മ. മക്കൾ: മിഥുൻ മുകുന്ദൻ, മിഥുനാ മുകുന്ദൻ. മരുമക്കൾ: അനിലാ മനു, രതീഷ്.