കുണ്ടറ: കൈതാകോടി തെക്കേപൊയ്കയിൽ പരേതനായ ഫിലിപ്പിന്റെയും എൽസിയുടെയും മകൻ പി. നെൽസൺ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ചെറുപുഷ്പം. മക്കൾ: നിബിൻ, സിബിൻ. മരുമകൾ: സ്മിത.