മയ്യനാട്: കൂട്ടിക്കട താഴത്തു ചേരിയിൽ കുഴിയിൽ വീട്ടിൽ നേവി റിട്ട. ഉദ്യോഗസ്ഥൻ ആർ. ഹരിദാസ് (76) നിര്യാതനായി. ഭാര്യ: വി. രാധ. മക്കൾ: ഷൈനി ഹരിദാസ് (അദ്ധ്യാപിക ഇ.വി.എച്ച്.എസ്.എസ് നെടുവത്തൂർ), സീമ ഹരിദാസ്. മരുമക്കൾ: പരേതനായ പി.ആർ ഷാബു, പി. പ്രതാപ് (കേരള പൊലീസ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.