കരുനാഗപ്പള്ളി: തൊടിയൂർ വേങ്ങറ ചേമത്തറയിൽ റഹിംകുഞ്ഞ് (57) നിര്യാതനായി. ഭാര്യ: റഹുമത്തുബീവി. മക്കൾ: ഖദീജ, ഫാത്തിമ.