ചവറ: പുത്തൻസങ്കേതം കൊപ്പാറയിൽ വീട്ടിൽ പരേതനായ മൈതീൻകുഞ്ഞിന്റെ ഭാര്യ ആസിയാബീവി (85) നിര്യാതയായി. മക്കൾ: പരേതയായ മുത്തുബീവി, പരേതനായ മുഹമ്മദ്കുഞ്ഞ്, ഖദീജാബീവി, ഫാത്തിമാബീവി, അബ്ദുൽസലാം. മരുമക്കൾ: പരേതനായ മുഹമ്മദ്കുഞ്ഞ്, കുത്സംബീവി, അബ്ദുൽ റഹിം, മുഹമ്മദ് ഇസ്മായിൽ മുസലിയാർ, ഫസീലാബീവി.