കരുനാഗപ്പള്ളി: തൊടിയൂർ നോർത്ത് ക്ഷീരോൽപ്പാദക സഹകരണ സംഘം 75 (ഡി) അപ്കോസ്
ഭരണ സമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന് വിജയം. ഷിബു എസ്. തൊടിയൂരിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.
എ. തങ്ങൾകുഞ്ഞ്, എസ്.ബി. മോഹനൻ, ബി. സത്യദേവൻ പിള്ള, രാജു തോമസ്, ജനാർദ്ദനൻ, രമ, വത്സല, റഷീദാ ബീവി എന്നിവരാണ് ഡയറക്ടർ ബോഡ് മെമ്പർമാർ.