കൊല്ലം: പട്ടത്താനം കപ്പലണ്ടിമുക്ക് രശ്മിയിൽ പരേതനായ ഇ.എസ്.പി പണിക്കരുടെ ഭാര്യയും എസ്. എൻ. കോളേജ് റിട്ട. പ്രൊഫസറുമായ ജി. ശാന്തകുമാരി (82) നിര്യാതയായി. മകൻ:പ്രശാന്ത് പണിക്കർ. മരുമകൾ: വൈഷ്ണവി പ്രശാന്ത്. സഞ്ചയനം 11ന് രാവിലെ 8ന്.