പന്മന: മാവേലി കടുക്കരവീട്ടിൽ പരേതനായ ഗോപിനാഥന്റെ (എക്സ് സർവ്വീസ്) ഭാര്യ ലക്ഷ്മിക്കുട്ടി (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ അജിതാകുമാരി, ജലജാകുമാരി. മരുമക്കൾ: ഡി. രാജേന്ദ്രൻ പ്രസാദ് (റിട്ട. ഫിഷറീസ്), കെ. വിശ്വംഭരൻ (ദുബായ്).