പരവൂർ: കുറുമണ്ടൽ ബി പി.ആർ മന്ദിരത്തിൽ രവീന്ദ്രൻആശാൻ (55) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. മക്കൾ: ബിജു, ബിനു, ബിന്ദു, ബീന. മരുമക്കൾ: വി. രാജശേഖരൻപിള്ള, വി.സി ഗോപൻ, എൻ.എസ് ബിജു, രമ്യ.