ചണ്ണപ്പേട്ട: വലിയ വീട്ടിൽ വി.ജി സക്കറിയ (കറിയാച്ചൻ, 78) നിര്യാതനായി. ഭാര്യ: മറിയാമ്മ സക്കറിയ. മക്കൾ: തോമസ്, സൂസൻ, ഐസക്, മാത്യു. മരുമക്കൾ: സിജി, സാജൻ, ബിസ്മി, ജിനു