വർക്കല: ഓടയം സജന മൻസിലിൽ (ചെട്ടിയാന്റഴികം) ഷറഫുദ്ദീൻ (60) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഷഹിം, ഷാജി, ഷാൻ, സജന. മരുമക്കൾ: സജിത, സബിത, ഫാത്തിമ, നജി.